Sunday, May 18, 2014


അക്ഷര എരമം sslc plus two ഉന്നത ജയം നേടിയവരെ അനുമോദിച്ചു.
മെഡിക്കല്‍ എന്ട്രന്‍സ് പരീക്ഷയില്‍ 48 ആം റാങ്കു നേടിയ വടവന്തൂര്‍ സ്വദേശി വൈശാഖിനെയും  പ്ലസ്‌ ടു വിനു ഉന്നത ജയം നേടിയ ആതിര ശ്രീ ,ജിഷ,ശരത്ത്,ഷംസീന,അഞ്ജലി ഗോവിന്ദ് , ആദര്‍ശ് എന്നിവരെയും sslc ഉന്നതവിജയം നേടിയ ശ്രുതി ,നിവേദ്‌ ,വര്‍ഷ ,ശ്രീനാഥ്‌ ,ശ്രീരാഗ്,ഐശ്വര്യ,മാര്‍ട്ടിന്‍,ഐശ്വര്യ കെ കെ ,ഐശ്വര്യ എന്നിവരെയം ഇന്ന് എരമം നോര്‍ത്ത് എല്‍ പി സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ അനുമോദിച്ചു.വിജയികള്‍ക്ക് മത്തില്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ആയ ശ്രീ എ വി ശിവദാസന്‍ മാഷ് ഉപഹാരങ്ങള്‍ നല്‍കി. വിജയികളായ കുട്ടികള്‍ക്ക് അക്ഷരയുടെ സ്നേഹോപകരമായി ഓരോ വഴക്കന്നുകളും നല്‍കുകയുണ്ടായി . രാഗി എം വി  സ്വാഗത പ്രസംഗം നടത്തി.അജയ് കുമാര്‍ എം പി അദ്യക്ഷതവഹിച്ചു .
സീന പി, നിശാന്ത് സി കെ , അശ്വിന്‍ എം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നിത്യ സി കെ പരിപാടിയില്‍ പങ്കെടുത്തവേര്‍ക്കുള്ള നന്ദി രേഖപ്പെടുത്തി.

Thursday, December 19, 2013

ഏക ദിന പഠന യാത്ര


അക്ഷര  എരമം ഏക ദിന പഠന യാത്ര സംഘടിപ്പിക്കുന്നു .


പങ്കെടുക്കുവാൻ  താൽപ്പര്യമുള്ളവർ  വിളിക്കുക

9656075419