Thursday, December 19, 2013

ഏക ദിന പഠന യാത്ര


അക്ഷര  എരമം ഏക ദിന പഠന യാത്ര സംഘടിപ്പിക്കുന്നു .


പങ്കെടുക്കുവാൻ  താൽപ്പര്യമുള്ളവർ  വിളിക്കുക

9656075419 

Tuesday, December 17, 2013

അക്ഷര എരമം 2013-2014  ലെ  ഭാരവാഹികൾ


പ്രസിഡണ്ട്‌      അജയ് കുമാർ എം പി

സെക്രടറി          പ്രതീഷ് പി പി

ജോ സെക്രടറി -   രാഗി എം വി ,നിത്യ സി കെ

വൈ  പ്രസിഡണ്ട്‌ - സീന പി ,അശ്വിൻ എം

കമ്മറ്റി മെമ്പർമാർ 

 രാഹുൽ

സുമേഷ്

നിതിൻ

സതീശൻ

രഞ്ജിത്ത്

പ്രമോദ്

രാകേഷ്

ജയ പ്രകാശ്

പ്രജീഷ്




                                      

Thursday, April 4, 2013

 

അക്ഷര ഫൈഫ്സ് '13 

FOR MORE  INFORMATION  PLEASE CONTACT...


9656075419

9745295875

9048741581.

FOR WINNERS 

TROPHY AND 5001 CASH PRIZE

FOR RUNNERS

TROPHY AND 3001 CASH PRIZE


REGISTRATION FEES    RS 500

DATE   2013 APRIL 13
VENUE   MATHIL PANJAYATH GROUND


Monday, January 7, 2013


അക്ഷര എരമം 

നാള്‍ വഴികളിലൂടെ ........

1990 കളില്‍ സാക്ഷരത പ്രസ്ഥാനത്തിന്‍റെ ആവേശമുള്‍ക്കൊണ്ട് എരമത്തെ ഒരു കൂട്ടം യുവാക്കള്‍ പടുത്തുയര്‍ത്തിയ അക്ഷര എരമം ,ഇന്ന് എരമതിന്ടെ സാമൂഹികവും സാംസ്ക്കാരികവുമായ ഉയര്‍ച്ചയ്ക്ക് ഉതകുന്ന വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ,നാടിന്ടെ സാംസ്ക്കാരിക മുഖമായി മാറിയിരിക്കുകയാണ്.കാലാ കാലങ്ങളില്‍ ഭരണ സമിതിയെ തിരഞ്ഞെടുത്തും നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയും എരമം എന്ന കൊച്ചു ഗ്രാമത്തില്‍ കഴിഞ്ഞ 23 വര്‍ഷമായി സജീവ സാന്നിദ്യമാകാന്‍ അക്ഷര എരമത്തിന്‌ കഴിഞ്ഞിട്ടുണ്ട്.

സ്ഥാപക മെമ്പര്‍മാരും മുന്‍കാല പ്രവര്‍ത്തനങ്ങളും 

1990 കളില്‍ തുടക്കമിട്ടെങ്കിലും 1996 ലാണ് അക്ഷര എരമം രെജിസ്ടര്‍ ചെയ്യുന്നത്.ആ കാലഘട്ടത്തില്‍ എരമത്ത് രാഷ്ട്രീയ പ്രേരിതമല്ലാത്ത ഒരു സംഘടന എന്നത് വളരെ പ്രയാസമേറിയ ഒന്നായിരുന്നു.എങ്കിലും ഒരു വേര്‍തിരിവിനും ഇടം നല്‍ക്കാതെ ,എരമാത്തിന്ടെ സാമൂഹികവും കായികപരവും കലാപരവുമായ മേഖലകളെ പരിപോഷിപ്പിക്കണം എന്ന 
സദുദ്ദേശത്തോടെ ,എഴുതി തയ്യാറാക്കിയ നിയമാവലി പ്രകാരം 1996 ല്‍ രെജിസ്റ്റര്‍ ചെയ്യുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

സ്ഥാപക പ്രസിഡണ്ടായി രാജു മാവിലയും സെക്രട്ടറിയായി ജയപ്രകാശ് എരമവും ചുമതലയേറ്റു .പക്ഷെ ആദ്യ കാലങ്ങളില്‍ കായിക രംഗത്ത് മാത്രം കേന്ദ്രീകരിക്കാനെ അക്ഷരയ്ക്ക്‌ സാധിച്ചുള്ളൂ.