അക്ഷര എരമം എസ് എസ് എല്‍ സി , പ്ലസ് ടു വിജയികളെ അനുമോദിക്കുന്നു .ജൂണ്‍ മൂന്നിന് ഞായറാഴ്ച എരമം നോര്‍ത്ത് എല്‍ പി സ്കൂള്‍ പരിസരത്ത് വച്ച് .എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു ...
ഉന്നത വിജയം നേടിയവര്‍
പ്ലസ് ടു എസ് എസ് എല്‍ സി
അജയ് എം പി ആതിര
അശ്വിന്‍ എം ജിഷ
അരുണ്‍ ശരത്ത്
ശോഭിത അനുരാജ്
വിശാഖ് ആദര്‍ശ്
അനീന അഞ്ജലി
വരുണ്‍
നിതിന്‍