Thursday, December 23, 2010
Friday, November 26, 2010
ഒരു പിടി ഓര്‍മ്മകള്‍ .....അക്ഷര എരമം

എരമം ...പഴമയുടെ... പുതിയ മണ്ണില്‍ ഓണക്കുളി നടത്തുന്നു.
എരമം സുംസ്കൃതിയുടെ ജീവ തേജസ്സായ എരമം പുഴ ........ ഓര്‍മ്മകള്‍ നിങ്ങളെ മാടി വിളിക്കുന്നില്ലേ .....ഇവിടെ ഒന്ന് കുളിക്കാന്‍.........
അക്ഷര എരമം, വ്യത്യസ്തമായ വഴികള്‍ ...... പുതിയ കാഴ്ചകള്‍ ......പുതിയ ചിന്തകള്‍ .....
കുട്ടായ്മയുടെ നേര്‍ക്കാഴ്ചകള്‍.....
കണ് മുന്നിലുടെ ഓണക്കാഴ്ചകള്‍ പോയ്മരയുമ്പോള്
ഞങ്ങള്‍ കാത്തുവയ്കുന്ന സ്നേഹ സൗഹൃദം ....
കാണൂ ഇത് അക്ഷര ഒരുക്കിയ വിനോദയാത്ര..... സൂചിപ്പാറ വെള്ളച്ചാട്ടം ..വയനാട് ...
നിങ്ങളുടെ അഭിപ്രായങ്ങള്‍ ..താഴെ ...എഴുതുക.....
എന്ന്
കുട്ടന് അവ്വം ....
Thursday, November 11, 2010
അക്ഷര എരമം പ്രവര്‍ത്തകര്‍
Subscribe to:
Posts (Atom)


