മണ്ണ് പരിശോധന ക്യാമ്പ്
അക്ഷര എരമം മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു .22-11-2012 ന്
എരമം നോര്‍ത്തില്‍ വച്ച് അക്ഷര എരമം മണ്ണ്പരിശോധന ക്യാമ്പും 17-11-2012
ന് വൈകുന്നേരം പച്ചക്കൃഷി രീതികളെ കുറിച്ചുള്ള പ്രത്യേക ക്ലാസ്സും
നടത്തുന്നു.ക്ലാസ്സില്‍ മണ്ണുമായി രജിസ്ടര്‍ ചെയ്യുന്ന ആദ്യത്തെ അമ്പതു
വീട്ടുകാര്‍ക്ക് സൌജന്യമായി ശീതകാല പച്ചക്കറി വിത്തുകളായ കോളി ഫ്ലവര്‍
,കാബേജു എന്നിവയുടെ വിത്ത്തുകള്‍ വിതരണം ചെയ്യുന്നു.കൂടുതല്‍
വിവരങ്ങള്‍ക്ക് വിളിക്കുക.9496035223&9656075419
No comments:
Post a Comment