അക്ഷര എരമം
സൗജന്യ പച്ചക്കറി തൈയ് വിതരണവും .
നവംബര്‍ 20 ന് എരമം നോര്‍ത്തില്‍ .ക്ലാസ്സ് നയിക്കുന്നതു രമേശന്‍ കെ .
നവംബര്‍ 22 നു മണ്ണ് പരിശോധന ക്യാമ്പ്.സഹകരണം കൃഷി ഭവന്‍ എരമം .
വിത്തുകള്‍ സ്പോണ്‍സര്‍ ചെയ്തത് വിനോദ് എരമം
നല്ലവരായ എല്ലാ നാട്ടുകാരുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു .
No comments:
Post a Comment